Sunday, August 23, 2009

ഈ ഫാന്‍സ്‌ ക്ലബ്ബ്‌ എന്തിനു വേണ്ടി....

ഞാന്‍ ആരെന്നോ ആരെല്ലെന്നോ എന്നത് അപ്രസക്തം..... ഇത് ഞാന്‍ അറിയുന്ന വാഴക്കൊടന് വേണ്ടി എന്‍റെ സ്നേഹ പ്രണാമം....വാഴക്കോടന്‍ എന്ന നല്ല മനുഷ്യനെ, എഴുത്തുകാരനെ മിമിക്രിക്കാരനെ പുകഴ്ത്താന്‍ വേണ്ടിയുള്ളതല്ല... അത് കൊണ്ട് തന്നെ ഈ ക്ലബ്ബില്‍ ആര്‍ക്കും അംഗമാകാം ... വാഴക്കൊടനെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും സ്വാഗതം.... മെയില്‍ ഐ ഡി ഒരു കമന്‍റായി നല്‍കിയാല്‍ ഈ ഫാന്‍സ്‌ ക്ലബ്ബിലെ അംഗത്വം നല്‍കുന്നതായിരിക്കും... വാഴക്കോടനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വഴക്കൊടന്റെ പോസ്റ്റുകളിലെ ന്യൂനതകളും മേന്മകളും പറയാന്‍ ഒരിടം... അത്രേയുള്ളൂ....